Narma Katha COMEDY STORY
-
TypePrint
- CategoryNon-Academic
- Sub CategoryNon Fiction
- StreamShort Story-Fiction
പ്രിയരേ, ഞാൻ ചെറുപ്പം മുതൽ മനസ്സിൽ തോന്നുന്നത് എഴുതി വീക്കിലികൾക്ക് അയക്കാറുണ്ടായിരുന്നു. എന്നാൽ ഒന്നും പബ്ലിഷ് ആയില്ല. 1992 നും 1998 നും മദ്ധ്യേ 7,8 ചെറുകഥകൾ കാമരാജ് ഫൌണ്ടേഷന്റെ കീഴിലുള്ള യുഗദീപം എന്ന മാസിക പ്രസിധീകരിച്ചു. ആ മാസിക ഇപ്പോൾ മുന്നേറ്റം എന്ന പേരിൽ പ്രവർത്തിക്കുന്നു. പ്രതിഫലം ആയി ഒന്നും കിട്ടിയില്ല. സർവീസിൽ ഇരുന്നകാലത്തും ചെറുകഥകൾ അയച്ചിരുന്നു അവ ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. കൊറോണ കാലം മുതൽ ബ്ലോഗ് തുടങ്ങി ഗൂഗിളുമായി ബന്ധം സ്ഥാപിച്ചു. അത് ഒരു വഴിതിരിവായിരുന്നു. ഗൂഗിൾ പല രീതിയിലും സഹായം നൽകി. ഫേസ്ബുക് ആണ് interative ഇന്റർനാഷണൽ പബ്ലികേഷനെ പരിചയപ്പെടുത്തി തന്നത്, നന്ദി നമസ്കാരം
**Note: IIP Store is the best place to buy books published by Iterative International Publishers. Price at IIP Store is always less than Amazon, Amazon Kindle, and Flipkart.
COMMENTS
No Review found for book with Book title. Narma Katha COMEDY STORY