Basic Information

പി.എൻ. രാജ്, അടൂർ ഒരു സിവിൽ എഞ്ചിനീയർ ആണ്. സർക്കാർ സർവ്വീസിൽ നിന്നും പെൻഷൻ പറ്റിയശേഷം ആണ് - അദ്ദേഹം എഴുത്തിന്റെ രംഗനേ ത്തയ്ക്ക് കടന്നത്. “താഴ്വാരം” എന്ന നോവൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയാണ്.

WhatsApp Button